ക​യാ​ക്കിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പ്; പ​രി​ശീ​ല​നം തുടങ്ങി
Sunday, July 3, 2022 12:15 AM IST
കോ​ട​ഞ്ചേ​രി: ചാ​ലി​പ്പു​ഴ​യി​ലും, ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ലും ടൂ​റി​സം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന വൈ​റ്റ് വാ​ട്ട​ർ ക​യാ​ക്കിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ മു​ന്നോ​ടി​യാ​യി ഇ​രു​വ​ഞ്ഞി​പ്പു​ഴ​യു​ടെ ഇ​ല​ന്തു​ക​ട​വ് ഭാ​ഗ​ത്ത് ക​യാ​ക്കിം​ഗ് താ​ര​ങ്ങ​ൾ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു.

ഇം​ഗ്ല​ണ്ടി​ൽ നി​ന്നു​ള്ള ലി​സ്സാ ഡി​ക്കി​ൻ​സ​ൺ, ക​ർ​ണാ​ട​ക സ്വ​ദേ​ശി മാ​ണി​ക്ക് ത​നേ​ജ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ന്ത്ര​ണ്ടോ​ളം താ​ര​ങ്ങ​ളാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള താ​ര​ങ്ങ​ളും, ഉ​ത്ത​രേ​ന്ത്യ​ൻ താ​ര​ങ്ങ​ളും കോ​ട​ഞ്ചേ​രി​യി​ൽ എ​ത്തി​ച്ചേ​രും.