ഡി​എ കു​ടി​ശി​ക ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണം: സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യു​ണി​യ​ൻ
Friday, July 1, 2022 1:01 AM IST
തി​രു​വ​മ്പാ​ടി: സം​സ്ഥാ​ന സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​ർ​ക്കും, ഫാ​മി​ലി പെ​ൻ​ഷ​ൻ​കാ​ർ​ക്കും അ​നു​വ​ദി​ച്ചി​ട്ടു​ള്ള മൂ​ന്ന് ഗ​ഡു ക്ഷാ​മ​ബ​ത്താ കു​ടി​ശി​ക ഉ​ട​ൻ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ തി​രു​വ​മ്പാ​ടി യൂ​ണി​റ്റ് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പെ​ൻ​ഷ​ൻ പ​രി​ഷ്ക്ക​ര​ണ​ത്തി​ന്‍റെ മൂ​ന്നും, നാ​ലും ഗ​ഡു കു​ടി​ശി​ക തു​ക അ​നി​ശ്ചി​ത​മാ​യി ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡി​എ കു​ടി​ശി​ക കൂ​ടി ന​ൽ​കാ​തി​രി​ക്കു​ന്ന​ത് അ​നീ​തി​യാ​ണെ​ന്നും, ഇ​തു മൂ​ലം സാ​ധാ​ര​ണ പെ​ൻ​ഷ​ൻ​കാ​ർ ദു​രി​ത​ത്തി​ലാ​വു​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മെ​ഡി സെ​പ് ന​ട​പ്പി​ലാ​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​വി. ജോ​ൺ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ. ​ഷാ​ഹു​ൽ ഹ​മീ​ദ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ജോ​സ് മാ​ത്യു സം​ഘ​ട​നാ കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.യൂ​ണി​റ്റ് സെ​ക്ര​ട്ട​റി കെ.​സി. ജോ​സ​ഫ്, ട്ര​ഷ​റ​ർ എം.​കെ. തോ​മ​സ്, അ​ബ്രാ​ഹം തോ​മ​സ്, കെ.​ഐ ലൈ​സ​മ്മ, ടോം ​തോ​മ​സ്, ജോ​സ് പ്ര​സാ​ദ്, മ​റി​യാ​മ്മ ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.