ആ​ദി​വാ​സി കു​ടും​ബ​ത്തി​ന് കോ​ഴി​യും കൂ​ടും വി​ത​ര​ണം ചെ​യ്തു
Thursday, June 30, 2022 12:50 AM IST
താ​മ​ര​ശേ​രി: പ​ട്ടി​ക​വ​ര്‍​ഗ മേ​ഖ​ല​യി​ല്‍ കു​ടും​ബ​ശ്രീ മി​ഷ​ന്‍ ന​ട​പ്പി​ലാ​ക്കു​ന്ന കോ​ഴി​യും കൂ​ടും പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന ത​ങ്ക​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബ സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​സീ​ര്‍ പോ​ത്താ​റ്റി​ല്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ആ​യി​ഷ​ബീ​വി, പ​ഞ്ചാ​യ​ത്ത് അം​ഗം ഡെ​ന്നി വ​ര്‍​ഗീ​സ്, സി​ഡി​എ​സ് അം​ഗം വി​ജ​യ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി രാ​ഘ​വ​ന്‍, എ​ഡി​എ​സ് അം​ഗം സൗ​ദ​ത്ത്, അ​നി​മേ​റ്റ​ര്‍​മാ​രാ​യ ഗ്രീ​ഷ്മ, ഗാ​യ​ത്രി, മു​ന്‍ സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സീ​ന ച​ന്ദ്ര​ന്‍, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്രി​യം പ​ട്ടി​ക​വ​ര്‍​ഗ കു​ടും​ബ​ശ്രീ അം​ഗ​മാ​യ കു​റു​മ​രു​ക​ണ്ടി കോ​ള​നി​യി​ലെ സ​രോ​ജി​നി​ക്ക് കോ​ഴി​യും കൂ​ടൂം കൈ​മാ​റി. കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍ ഉ​പ​ജീ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി അ​നു​വ​ദി​ച്ച തു​ക​യി​ല്‍ നി​ന്നു​മാ​ണ് ഹൈ​ടെ​ക് കോ​ഴി​ക്കൂ​ടും ഗ്രാ​മ​ശ്രീ ഇ​ന​ത്തി​ല്‍​പെ​ട്ട 25 കോ​ഴി​ക​ളെ​യു​മാ​ണ് ന​ല്‍​കി​യ​ത്.