വ​യോ​ധി​ക​ന്‍റെ കാ​ലി​ൽ ബ​സ് ക​യ​റി പ​രി​ക്ക്
Wednesday, June 29, 2022 12:40 AM IST
പേ​രാ​മ്പ്ര: വ​യോ​ധി​ക​ന്‍റെ കാ​ലി​ല്‍ ബ​സ് ക​യ​റി കാ​ലി​ന് സാ​ര​മാ​യ പ​രി​ക്ക്.
മു​ളി​യ​ങ്ങ​ല്‍ പ​ന​മ്പ്ര കോ​ള​നി​യി​ല്‍ കേ​ശ​വ​ന്‍ (75) ആ​ണ് പ​രു​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ പേ​രാ​മ്പ്ര ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് സം​ഭ​വം.
സ്റ്റാ​ൻ​ഡി​ല്‍ നി​ന്ന് പു​റ​ത്തേ​ക്ക് എ​ടു​ക്കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ മു​ന്‍ ച​ക്രം വ​യോ​ധി​ക​ന്‍റെ കാ​ലി​ലൂ​ടെ ക​യ​റി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.
പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി.
പേ​രാ​മ്പ്ര​യി​ൽ ബ​സു​ക​ളു​ടെ അ​മി​ത വേ​ഗ​ത​ക്കെ​തി​രേ യാ​ത്ര​ക്കാ​രി​ല്‍ നി​ന്നും നി​ര​ന്ത​രം പ​രാ​തി​ക​ൾ ഉ​യ​രു​ന്നു​ണ്ട്.