മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Tuesday, June 28, 2022 12:04 AM IST
കു​റ്റ്യാ​ടി: മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക ടീ​സ്റ്റ സെ​ത​ൽ​വാ​ദ്, മു​ൻ ഗു​ജ​റാ​ത്ത് പോ​ലീ​സ് മേ​ധാ​വി ആ​ർ.​ബി.​ശ്രീ​കു​മാ​ർ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കു​റ്റ്യാ​ടി​യി​ൽ സി​റ്റി​സ​ൺ​സ് ഫോ​റം ഫോ​ർ പീ​സ് ആ​ന്‍റ് ജ​സ്‌​റ്റി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റ്യാ​ടി​യി​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
മൊ​യ്തു ക​ണ്ണ​ങ്കോ​ട​ൻ, ടി. ​നാ​രാ​യ​ണ​ൻ വ​ട്ടോ​ളി, അ​ഷ്റ​ഫ് കൊ​ല്ലാ​ണ്ടി, പി.​എം.​രാ​ജ​ൻ, മ​ജീ​ദ്, ഗ​ഫൂ​ർ മ​ലോ​പ്പൊ​യി​ൽ, മോ​ഹ​ൻ​ദാ​സ് കാ​യ​ക്കൊ​ടി,സു​ബൈ​ർ.​പി. റി​യാ​സ്.​കെ.​പി. ജ​മാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.