സ​മ​ര​വു​മാ​യി മു​ന്നോ​ട്ടുപോ​കാ​ന്‍ യു​ഡി​എ​ഫ്
Monday, June 27, 2022 1:09 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നി​ലെ ആ​വി​ക്ക​ൽ​തോ​ടി​ൽ മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ന്‍റ് നി​ർ​മി​ക്കു​ന്ന​തി​നെ​തി​രേ ജ​ന​കീ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി യു​ഡി​എ​ഫ്.
മ​ലി​ന ജ​ല സം​സ്ക​ര​ണ പ്ലാ​ന്‍റ് നി​ർ​മാ​ണ​ത്തി​നെ​തി​രേ വ​ലി​യ ജ​ന​കീ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. റോ​ഡ് ഉ​പ​രോ​ധി​ച്ചും ക​ട​ലി​ൽ പോ​കാ​തെ തോ​ണി​ക​ൾ ഉ​ൾ​പ്പ​ടെ മ​ൽ​സ്യ ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യും പ്ര​തി​ഷേ​ധത്തി​നി​റ​ങ്ങി​യ സ​മ​ര സ​മി​തി. മു​ന്‍ മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എം​എ​ല്‍​എ​യു​ടെ ഓ​ഫി​സി​ലേ​യ്ക്കും മാ​ർ​ച്ച് ന​ട​ത്തി.
ഇ​നി​യു​ള്ള സ​മ​ര രീ​തി യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വം തീ​രു​മാ​നി​ക്കും.
ജ​ന​ങ്ങ​ൾ തി​ങ്ങി പാ​ർ​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്ന് പ​ദ്ധ​തി മാ​റ്റ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. എ​ന്നാ​ൽ എ​തി​ർ​പ്പ് മ​റി​ക​ട​ന്ന് പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും തീ​രു​മാ​നം.