അ​ടി​വാ​രം സി​എ​ച്ച്‌​സി​യി​ല്‍ സ്ഥി​രം ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്
Saturday, June 25, 2022 12:50 AM IST
താ​മ​ര​ശേ​രി: അ​ടി​വാ​രം സി​എ​ച്ച്‌​സി​യി​ല്‍ സ്ഥി​രം ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം ഷാ​ന്‍ ക​ട്ടി​പ്പാ​റ, മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബൈ​ജു ക​ല്ല​ടി​ക്കു​ന്ന്, സ​ജീ​വ് ജോ​സ​ഫ്, ടി.​വി. സ​തീ​ഷ്, ശ​ശി മാ​ളി​ക​വീ​ട്, കെ.​കെ. ബി​ജു, അ​ജ​യ​ന്‍, ലാ​ലു അ​ടി​വാ​രം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പോ​സ്റ്റോ​ഫീ​സി​ല്‍ പാ​ഞ്ഞു​ക​യ​റി​യ നാ​യ
ജീ​വ​ന​ക്കാ​രി​യെ ക​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു

താ​മ​ര​ശേ​രി: വ​യ​ല​ട പോ​സ്റ്റ് ഓ​ഫീ​സി​ല്‍ പാ​ഞ്ഞു​ക​യ​റി​യ തെ​രു​വ് നാ​യ ജീ​വ​ന​ക്കാ​രി​യെ ക​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു. ശ്രീ​ജ ബി​ജു​വി​നാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.
പു​റ​ത്തേ​ക്കു ഓ​ടി​യ നാ​യ മ​റ്റ് ര​ണ്ട് ടൂ​റി​സ്റ്റു​ക​ളെ​യും ക​ടി​ച്ചു. വ​ന​ത്തി​ല്‍ വ്യാ​ജ​മ​ദ്യം നി​ര്‍​മിക്കു​ന്ന​തി​നാ​യി ക​ല​ക്കി​വ​ച്ച വാ​ഷ് കു​ടി​ച്ച​താ​കാം നാ​യ പ​രാ​ക്ര​മം ന​ട​ത്താ​ന്‍ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി​യ​തോ​ടെ നാ​യ ഓ​ടി മ​റ​യു​ക​യും ചെ​യ്തു.