ക​ട്ടി​പ്പാ​റ ഹോ​ളിഫാ​മി​ലി ഹ​യ​ര്‍​സെ​ക്ക​ൻഡറി സ്‌​കൂ​ളി​ല്‍ ഉ​ന്ന​ത വി​ജ​യി​ക​ളെ​യും പ്ര​ധാ​നാ​ധ്യാ​പി​ക​യെ​യും ആ​ദ​രി​ച്ചു
Saturday, June 25, 2022 12:49 AM IST
ക​ട്ടി​പ്പാ​റ: ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ലെ പ്ല​സ്ടു, എ​സ്എ​സ്എ​ല്‍​സി ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും നൂ​റ് ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കാ​ന്‍ പ്ര​യ​ത്‌​നി​ച്ച പ്ര​ധാ​ന അ​ധ്യാ​പി​ക കെ.​യു. ബെ​സ്സി​യെ​യും കേ​ര​ള വ്യാ​പാ​രി വൃ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​ട്ടി​പ്പാ​റ യൂ​ണി​റ്റ് ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മോ​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​പാ​ര വ്യ​വ​സാ​യി ഏ​ക​പോ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി അ​മീ​ര്‍ മു​ഹ​മ്മ​ദ് ഷാ​ജി പ്ര​ധാ​ന അ​ധ്യാ​പി​ക​യ്ക്ക് ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​കെ.​സി. അ​സൈ​നാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ടി.​പി. മു​ഹ​മ്മ​ദ് ഷാ​ഹിം, വാ​ര്‍​ഡ് അം​ഗം പ്രേം​ജി ജെ​യിം​സ്, താ​രാ അ​ബ്ദു​റ​ഹി​മാ​ന്‍ ഹാ​ജി, എ.​കെ. ലോ​ഹി​താ​ക്ഷ​ന്‍, ടി.​പി. ന​സ്‌​റു​ദീ​ന്‍, എം.​വി. ജോ​യ്, വി.​പി. ബാ​ബു, വി.​എ. നി​സാ​ര്‍, പി.​എ. ല​ത്തീ​ഫ്, കെ.​ടി. മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.