വി​ദ്യാ​രം​ഗം ക​ലാ -സാ​ഹി​ത്യ വേ​ദി, വി​വി​ധ ക്ല​ബു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, June 24, 2022 12:21 AM IST
ച​ക്കി​ട്ട​പാ​റ: വാ​യ​നാ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ-​സാ​ഹി​ത്യ വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ക​വി​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ജി​ത്തു ത​മ്പു​രാ​ൻ നി​ർ​വ​ഹി​ച്ചു.

പി​ടി​എ.​പ്ര​സി​ഡ​ന്‍റ് ജോ​ബി എ​ട​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ൺ​സ​ൺ പാ​ഴു​ക്കു​ന്നേ​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പി​ക വി.​കെ.​ഷാ​ന്‍റി , വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി സ്‌​റ്റെ​ഫി അ​ന്ന, വി​ദ്യാ​രം​ഗം ക​ൺ​വീ​ന​ർ റെ​ൻ​സി ജോ​ർ​ജ്, സ്റ്റാ​ഫ് പ്ര​തി​നി​ധി സ​ജി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​വാ​യ​ന​യെ പ​രി​പോ​ഷി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​സ്എ​സ്എ​ൽ.​സി. 1994 ബാ​ച്ചി​ലെ പൂ​ർ​വ വി​ദ്യാ​ർ​ത്ഥി​ക​ൾ കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ പ​ത്ര​ങ്ങ​ൾ സ്‌​പോ​ൺ​സ​ർ ചെ​യ്തു.