ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ജെ​സി​ബി ത​ട്ടി പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Thursday, June 23, 2022 10:33 PM IST
കൂ​രാ​ച്ചു​ണ്ട്: വെ​യി​സ്റ്റ് കു​ഴി ക്ലീ​ൻ ചെ​യ്യു​ന്ന​തി​നി​ടെ ജെ​സി​ബി​യു​ടെ കൊ​ട്ട ദേ​ഹ​ത്ത് ത​ട്ടി പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. കൂ​രാ​ച്ചു​ണ്ട് വ​ട്ട​ച്ചി​റ കു​ഞ്ഞം​പു​റ​ത്ത് മീ​ത്ത​ൽ ബാ​ല​ന്‍റെ മ​ക​ൻ സ​ന്ദീ​പ് (23) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. കി​നാ​ലൂ​ർ വ്യ​വ​സാ​യ ഭൂ​മി​യി​ലു​ള്ള ടാ​ങ്ക് ക​മ്പ​നി​യു​ടെ സ്ഥ​ല​ത്തെ വേ​സ്റ്റ് കു​ഴി ക്ലീ​ൻ ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. മാ​താ​വ്: സു​ര​ജ. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ന​ന്ദ് (ഇ​ന്ത്യ​ൻ ആ​ർ​മി), അ​ഞ്ജു.