മു​ക്കം യൂ​ണി​റ്റ് ഭാ​ര​വാ​ഹി​കൾക്ക് സ്വീ​ക​ര​ണം
Sunday, May 29, 2022 1:59 AM IST
മു​ക്കം: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ക്കം യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

കാ​ര​ശേ​രി സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​നാ​യി. റോ​ട്ട​റി ക്ല​ബ്ബ് ഡി​സ്ടി​ക്ട് അ​സി. ഗ​വ​ർ​ണ​ർ കെ.​പി. അ​നി​ൽ​കു​മാ​ർ, ബി.​പി. റ​ഷീ​ദ്, എ.​പി. മു​ര​ളീ​ധ​ര​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ക്കം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ലി അ​ക്ബ​ർ, സെ​ക്ര​ട്ട​റി അ​നീ​സു​ദ്ധീ​ൻ, ട്ര​ഷ​റ​ർ ഡി​റ്റോ തോ​മ​സ്, പി.​പി. അ​ബ്ദു​ൾ മ​ജീ​ദ്, എം.​ടി. അ​സ്ലം, അ​ബ്ദു​ൾ സ​ലാം ചാ​ലി​യാ​ർ, ക​ണ്ട​ൻ പ​ട്ട​ർ​ച്ചോ​ല, ഗ​സീ​ബ് ചാ​ലൂ​ളി, ശോ​ഭ കാ​ര​ശ്ശേ​രി, പ്ര​ഭാ​ക​ര​ൻ മു​ക്കം, മു​ഹ​മ്മ​ദ് ക​ക്കാ​ട്, കെ.​പി. വ​ധൂ​ദ് റ​ഹ്മാ​ൻ, കെ.​സി. അ​ഷ്റ​ഫ്, ഹാ​രി​സ് ബാ​ബു, എം.​കെ. ഫൈ​സ​ൽ, ഫൈ​സ​ൽ മെ​ട്രോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.