കോ​ത​മ്പ​നാ​നി താ​ഴെ - കി​ഴ​ക്കും​പു​റ​ത്ത് താ​ഴെ റോ​ഡ് തു​റ​ന്നു
Sunday, May 29, 2022 1:59 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് ആ​റാം വാ​ർ​ഡ് കോ​ത​മ്പ​നാ​നി താ​ഴെ -കി​ഴ​ക്കും​പു​റ​ത്ത് താ​ഴെ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് അം​ഗം അ​രു​ൺ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് കി​ഴ​ക്കേ​വീ​ട്ടി​ൽ, സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ, ആ​ന്‍റ​ണി പു​ളി​ക്ക​ൽ, കു​ര്യ​ൻ ചെ​മ്പ​നാ​നി, ലൂ​ക്കോ​സ് കോ​ത​മ്പ​നാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് റോ​ഡി​ന്‍റെ ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്.