വാ​ഴ​കൃ​ഷി ന​ശി​പ്പി​ച്ചു
Sunday, May 29, 2022 1:59 AM IST
കു​റ്റ്യാ​ടി: കോ​തോ​ട് സ്കൂ​ൾ തോ​ട്ട​ക്കാ​ട് റോ​ഡി​ന് സ​മീ​പം ഏ​ത്ത​വാ​ഴ​കൃ​ഷി ന​ശി​പ്പി​ച്ച നി​ല​യി​ൽ.
പാ​ട്ട കൃ​ഷി ചെ​യ്തി​തി​രു​ന്ന കു​ട്ടി​ക്കു​ന്നു​മ്മ​ൽ വി​ജ​യ​ന്‍റെ വാ​ഴ​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ന​ശി​പ്പി​ച്ച​ത്. ഇ​രു​പ​ത് വാ​ഴ​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. തൊ​ട്ടി​ൽ​പാ​ലം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.