തോ​ട്ടു​മു​ക്കം- പ​ത്ത​നാ​പു​രം റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന്
Sunday, May 29, 2022 1:59 AM IST
കൂ​ട​ര​ഞ്ഞി: തോ​ട്ടു​മു​ക്കം മ​ല​യോ​ര​മേ​ഖ​ല​യി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ തോ​ട്ടു​മു​ക്കം- പ​ത്ത​നാ​പു​രം റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി റി ​ടാ​ർ ചെ​യ്തു ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​കൊ​ടി​യ​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഈ ​റോ​ഡി​ലൂ​ടെ​യാ​ണ് മു​ഖ്യ​മാ​യ ബ​സ് ഗ​താ​ഗ​തം ന​ട​ക്കു​ന്ന​ത്. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​വി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​വി. തോ​മ​സ്, ടി.​പി. തോ​മ​സ്, എം.​എ​സ്. ഫ്രാ​ൻ​സി​സ്, ജോ​ർ​ജ് ചെ​റു​ശ്ശേ​രി, സി​ബി ജോ​ൺ, വി.​എ. ജോ​സ്, വി​പി​ൻ തോ​മ​സ്, ജോ​ബി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.