ദി​ശ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ പ​ഠ​നോ​പ​ക​ര​ണ​ വി​ത​ര​ണം
Sunday, May 29, 2022 1:57 AM IST
കൂ​ട​ര​ഞ്ഞി: ദി​ശ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​സ​ഹാ​യ​വും, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ദി​ശ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ൻ​ത​സ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബാ​ജി ജോ​സ​ഫ് കാ​ക്ക​നാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​എം​സി കൗ​ൺ​സി​ല​ർ സി. ​ഡാ​നി ജോ​ൺ, കെ.​പി. ലി​നീ​ഷ്, സി.​പി.​വി. കൊ​ച്ചു​ത്രേ​സ്യ, ജ​യേ​ഷ് സ്രാ​മ്പി​ക്ക​ൽ, സി. ​റോ​സ് മ​രി​യ, സ്നേ​ഹ​പ്ര​ഭ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.