സ​ർ​ജ​റി വാ​ർ​ഡി​ലേ​ക്ക് ഡോ​ക്ട​ർ മൈ​ക്ക് സെ​റ്റ് ന​ൽ​കി
Sunday, May 29, 2022 1:57 AM IST
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഏ​റ്റ​വും തി​ര​ക്ക് പി​ടി​ച്ച വാ​ർ​ഡു​ക​ളി​ൽ ഒ​ന്നാ​യ സ​ർ​ജ​റി വാ​ർ​ഡി​ലേ​ക്ക് ഡോ​ക്ട​ർ മൈ​ക്ക് സെ​റ്റു​ക​ൾ ന​ൽ​കി.
മൈ​ക്ക് സെ​റ്റ് സം​ഭാ​വ​ന ചെ​യ്ത​ത്. സ​ർ​ജ​റി വി​ഭാ​ഗം വ​കു​പ്പ് ത​ല​വ​നാ​ണ് ഡോ. ​ഇ.​വി. ഗോ​പി. വാ​ർ​ഡി​ലെ ജീ​വ​ന​ക്കാ​രു​ടെ ഏ​റെ കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ് ഡോ​ക്ട​ർ സാ​ധ്യ​മാ​ക്കി​യ​ത്. വാ​ർ​ഡി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ​ക്ട​ർ ഗോ​പി​യി​ൽ നി​ന്നും വാ​ർ​ഡ് ഹെ​ഡ് ന​ഴ്സ് മൈ​ക്ക് സെ​റ്റ് ഏ​റ്റു​വാ​ങ്ങി.

ജീ​വ​ന​ക്കാ​ർ​ക്ക് പു​റ​മേ സ​ന്ന​ദ്ധ സം​ഘ​ട​നാ വ​ള​ണ്ടി​യ​ർ​മാ​രാ​യ സ​ലീം കാ​ര​ന്തൂ​ർ, നാ​സ​ർ മാ​യ​നാ​ട് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.