കി​ണ​റ്റി​ല​ക​പ്പെ​ട്ട പ​ശു​വി​നേ​യും ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ​വ​രെ​യും അ​ഗ്നി ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി
Saturday, May 28, 2022 12:59 AM IST
ച​ക്കി​ട്ട​പാ​റ: പെ​രു​വ​ണ്ണാ​മൂ​ഴി താ​ഴ​ത്തു​വ​യ​ലി​ല്‍ എ​ഴു​ത്തു പു​ര​യ്ക്ക​ല്‍ സ​ന​ലി​ന്‍റെ വീ​ട്ടി​ലെ 65അ​ടി താ​ഴ്ച​യും15 അ​ടി​യോ​ളം വെ​ള്ള​മു​ള്ള​തു​മാ​യ കി​ണ​റ്റി​ല്‍ വീ​ണ പ​ശു​വി​നേ​യും അ​തി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കി​ണ​റ്റി​ലി​റ​ങ്ങി​യ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ര​ണ്ടു​പേ​രെ​യും പേ​രാ​മ്പ്ര അ​ഗ്നി ര​ക്ഷാ നി​ല​യ​ത്തി​ലെ ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ കെ. ​കെ. ശി​ഖി​ലേ​ഷ് ര​ക്ഷ​പ്പെ​ടു​ത്തി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ്സ​ര്‍ സി. ​പി ഗി​രീ​ശ​ന്‍റെ​യും അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ്സ​ര്‍ പി. ​സി പ്രേ​മ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ അ​ന്‍​വ​ര്‍ സാ​ലി​ഹ്, ഷി​ഗി​ന്‍ ച​ന്ദ്ര​ന്‍, കെ ​അ​ജേ​ഷ്, ഹോം​ഗാ​ര്‍​ഡ് രാ​ജീ​വ​ന്‍ എ​ന്നി​വ​രും നാ​ട്ടു​കാ​രും ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.