ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​ഠി​താ​ക്ക​ളു​ടെ സം​ഗ​മം
Friday, May 27, 2022 12:42 AM IST
ബാ​ലു​ശേ​രി: ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി 2018-19 തു​ല്ല്യ​താ പ​രീ​ക്ഷ വി​ജ​യി​ക​ളു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ബാ​ലു​ശേ​രി മ​ല​ബാ​ർ കോ​ഫീ​ഹാ​ളി​ൽ വ​ച്ചു ന​ട​ന്ന സം​ഗ​മം മു​ൻ പ്രി​ൻ​സി​പ്പാ​ൾ ഗ​ണേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ബീ​ന ക​രു​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​ക്ഷ​ര​താ പ്രേ​ര​ക​മാ​രാ​യ ഷീ​ല, ല​ളി​ത, സി​ന്ധു, വേ​ലാ​യു​ധ​ൻ, പ​ഠി​താ​ക്ക​ളാ​യ ശോ​ഭ, ജ​മാ​ൽ, ഷീ​ബ, റീ​ത്ത, സി​ന്ധു, ജ​നീ​ഷ്, നി​ഷി​ൽ, ഷൈ​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.