പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും
Friday, May 27, 2022 12:42 AM IST
കോ​ഴി​ക്കോ​ട്: നാ​ളി​കേ​ര സം​ഭ​ര​ണം ആ​രം​ഭി​ക്കാ​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചും കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടും വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ മൂ​വ് മെ​ന്‍റ് കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ കൂ​ട​ര​ഞ്ഞി കൃ​ഷി ഭ​വ​ന്‍റെ മു​ൻ​പി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി വി. ​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ് മു​ള​ള​നാ​നി, ജെ​യിം​സ് മ​റ്റ​ത്തി​ൽ, സ​ന്തോ​ഷ് പൊ​ന്ത​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.