സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് ക്യാ​മ്പ്
Friday, May 27, 2022 12:42 AM IST
തി​രു​വ​മ്പാ​ടി: ആ​ന​ക്കാം​പൊ​യി​ൽ സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ദ്വി​ദി​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ഗ​സ്റ്റി​ൻ പാ​റ്റാ​നി​യി​ൽ നി​ർ​വ​ഹി​ച്ചു. സീ​നി​യ​ർ സ്കൗ​ട്ട്സ് മാ​സ്റ്റ​ർ സി.​ജെ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു.