കാ​ർ​ഷി​ക മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ; കൃ​ഷി വ​കു​പ്പ് നോ​ക്കു​കു​ത്തി: കി​സാ​ൻ ജ​ന​ത
Thursday, May 26, 2022 1:06 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ അ​തീ​വ പ്ര​തി​സ​ന്ധി​യി​ലാ​ണ​ന്നും ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്ന് കൃ​ഷി വ​കു​പ്പ് ഒ​ഴി​ഞ്ഞ് മാ​റു​ക​യാ​ണ​ന്നും കി​സാ​ൻ ജ​ന​ത ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. നാ​ളി​കേ​ര​ത്തി​ന് ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ൽ എ​ത്തി​യി​ട്ടും സം​ഭ​ര​ണം ക​ട​ലാ​സി​ലൊ​തു​ങ്ങി. വേ​ന​ൽ​മ​ഴ​യി​ലു​ണ്ടാ​യ കൃ​ഷി നാ​ശ​ത്തി​ന് അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യ​പ്പെ​ട്ടി​ല്ല. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കൊ​ണ്ട് ഉ​ണ്ടാ​കു​ന്ന കൃ​ഷി നാ​ശ​ത്തി​ന് സൗ​ജ​ന്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും കി​സാ​ൻ ജ​ന​ത ഉ​ന്ന​യി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​മ​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൽ​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ന​യ​ത്ത് ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ കു​ള​ത്തി​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.