കു​ട നി​ർ​മാ​ണ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു
Thursday, May 26, 2022 1:06 AM IST
കൂ​രാ​ച്ചു​ണ്ട്: കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​പ​രി​ച​യ ക്ല​ബി​ന്‍റെ​യും ഭാ​ര​ത് സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​വ​ധി​ക്കാ​ല കു​ട നി​ർ​മാ​ണ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം സ്വ​യം നി​ർ​മി​ച്ച കു​ട ചൂ​ടി സ്കൂ​ളി​ലെ​ത്തു​ക​യെ​ന്ന അ​ഭി​മാ​ന​ബോ​ധ​വും വി​ദ്യാ​ർ​ഥി​ക​ളി​ൽ ഉ​ള​വാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്.
നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ബി​നു ഡി. ​എ​ട​യ​ന്ത്രം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്ര​വ​ർ​ത്തി പ​രി​ച​യ അ​ധ്യാ​പി​ക​യും ഗൈ​ഡ്സ് ക്യാ​പ്റ്റ​നു​മാ​യ നീ​തു എം. ​പോ​ൾ, പ്രി​ൻ​സി ഭാ​സ്ക​ർ എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.