പ​ച്ച​ത്തേ​ങ്ങ​യു​മാ​യി പ്ര​തി​ഷേ​ധ​മാ​ർ​ച്ചും ധ​ർ​ണ​യും
Wednesday, May 25, 2022 12:14 AM IST
കോ​ട​ഞ്ചേ​രി: നാ​ളി​കേ​ര​ത്തി​ന് വി​ല ച​രി​ത്ര​ത്തി​ലി​ല്ലാ​ത്ത ത​ക്ക​വ​ണ്ണം ത​ക​ർ​ന്ന​ടി​ഞ്ഞി​ട്ടും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സം​ഭ​ര​ണ വി​ല​ക്ക് പ​ച്ച തേ​ങ്ങ സം​ഭ​ര​ണം ന​ട​ത്താ​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചും കോ​ട​ഞ്ചേ​രി കൃ​ഷി​ഭ​വ​നി​ലേ​ക്ക് പ​ച്ച​ത്തേ​ങ്ങ​യു​മാ​യി കി​സാ​ൻ കോ​ൺ​ഗ്ര​സ് കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ​മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
പ്ര​തി​ഷേ​ധ​മാ​ർ​ച്ചും ധ​ർ​ണ​യും ഐ​എ​ൻ​ടി​യു​സി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​സാ​ൻ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ബു മ​ന​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി കാ​പ്പാ​ട്ട് മ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ ജോ​സ് പെ​രു​മ്പ​ള്ളി, വി​ൻ​സ​ന്‍റ് വ​ട​ക്കേ മു​റി​യി​ൽ, അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ, ടോ​മി ഇ​ല്ലി​മൂ​ട്ടി​ൽ, സേ​വ്യ​ർ കു​ന്ന​ത്തെ​ട്ട് ഫ്രാ​ൻ​സി​സ് ചാ​ലി​ൽ, സേ​വ്യ​ർ കി​ഴ​ക്കേ​കു​ന്നേ​ൽ, ജി​ജി എ​ലി​വാ​ലു​ങ്ക​ൽ, ബി​ജു ഓ​ത്തി​ക്ക​ൽ, ഷി​ജു കൈ​ത​കു​ളം, ജോ​ർ​ജ് പു​ത്ത​ൻ​പു​ര, ബാ​ബു ബാ​ബു പെ​രി​യ​പ്പു​റം, ബേ​ബി വ​ള​യ​ത്തി​ൽ, സ്ക​റി​യാ പ​ടി​ഞ്ഞാ​റേ മു​റി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.