വ​ട​ക​ര വാ​ഹ​നാ​പ​ക​ടം; മ​ര​ണം മൂ​ന്നാ​യി
Tuesday, May 24, 2022 10:17 PM IST
കോ​ഴി​ക്കോ​ട്: വ​ട​ക​ര കെ.​ടി.​ബ​സാ​റി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. അ​പ​ക​ടം ന​ട​ന്ന ദി​വ​സം ത​ന്നെ മ​ര​ണ​പ്പെ​ട്ട രാ​ഗേ​ഷി​ന്‍റെ മ​ക​ൾ അ​നാ​മി​ക (8) യാ​ണ് ഇ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ വെ​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങ​യി​ത്. അ​നാ​മി​ക​യു​ടെ അ​ച്ഛ​ന്‍റെ അ​മ്മ ഗി​രി​ജ​യും മ​ര​ണ​പ്പെ​ട്ടി​രു​ന്നു.