വി​ട പ​റ​യാം ല​ഹ​രി​യോ​ട് പ​ന്തി​രി​ക്ക​ര​യി​ൽ ച​ങ്ങ​ല തീ​ർ​ത്ത് ഡി​വൈ​എ​ഫ്ഐ
Tuesday, May 24, 2022 12:32 AM IST
പേ​രാ​മ്പ്ര: വി​ട​പ​റ​യാം ല​ഹ​രി​യോ​ട് കൈ ​കോ​ർ​ക്കാം നാ​ടി​നാ​യി എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ഡി​വൈ​എ​ഫ്ഐ പ​ന്തി​രി​ക്ക​ര മേ​ഖ​ല ക​മ്മി​റ്റി പ​ന്തി​രി​ക്ക​ര​യി​ൽ ല​ഹ​രി വി​രു​ധ ച​ങ്ങ​ല സം​ഘ​ടി​പ്പി​ച്ചു.
ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​സി. ഷൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ ഷി​നോ​ജ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വും ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ഉ​ണ്ണി വേ​ങ്ങേ​രി, ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി അ​മ​ർ​ഷാ​ഹി, പ്ര​സി​ഡ​ന്‍റ് എം.​എം. ജി​ജേ​ഷ്, മേ​ഖ​ല സെ​ക്ര​ട്ട​റി എ.​പി. ബി​പി​ൻ, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​എം. കു​മാ​ര​ൻ, എ.​കെ. സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.