കാ​ട്ടാ​ന​യി​റ​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ർ​ശി​ച്ചു
Monday, May 23, 2022 1:18 AM IST
കു​റ്റ്യാ​ടി: കാ​ട്ടാ​ന​യി​റ​ങ്ങി​യ മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​ശു​ക്ക​ട​വ് പാ​മ്പ​ൻ​കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വി​ല​ങ്ങാ​ട് മ​ല​യി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​മാ​ന​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.
കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ സെ​ക്ര​ട്ട​റി ബോ​ബി മൂ​ക്ക​ൻ തോ​ട്ടം, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം റോ​ബി​റ്റ് പു​തു​കു​ള​ങ്ങ​ര, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി ഞെ​ഴു​കും​കാ​ട്ടി​ൽ, മ​രു​തോ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ഡെ​ന്നി​സ് പെ​രു​വേ​ലി​ൽ, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്മോ​ൻ മ​റ്റ​ത്തി​നാ​നി​ക്ക​ൽ , നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​ർ​ജ് ചെ​റു​പു​ള്ളാ​ട്ട് ,വാ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബാ​ബു പൊ​ൻ​തൊ​ട്ടി, ഷി​ബു ത​റ​ക്കു​ന്നേ​ൽ എ​ന്നി​വ​രാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.