സം​ര​ഭ​ക​ത്വ സെ​മി​നാ​ർ
Sunday, May 22, 2022 12:07 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് "എ​ന്‍റെ സം​രം​ഭം നാ​ടി​ന്‍റെ അ​ഭി​മാ​നം എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് സം​ര​ഭ​ക​ത്വ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.സെ​മി​നാ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു.വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് പെ​രു​മ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.കൊ​ടു​വ​ള്ളി ബ്ലോ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ​ർ പി.​ജി. ന​ന്ദ​കു​മാ​ർ ക്ലാ​സെ​ടു​ത്തു.

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​ഗി​രീ​ഷ് കു​മാ​ർ, എ​സ്ബി​ഐ കോ​ട​ഞ്ചേ​രി ബ്രാ​ഞ്ച് മാ​നേ​ജ​ർ ശ്രീ​ജി​ത്ത് ,വാ​ർ​ഡ് അം​ഗം ഷാ​ജി മു​ട്ട​ത്ത്, അ​യോ​ണ, പ്ലാ​ൻ ക്ലാ​ർ​ക്ക് പി. ​ഷ​മീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.