മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Sunday, May 22, 2022 12:07 AM IST
കൂ​രാ​ച്ചു​ണ്ട്: വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​നെ​തി​രേ കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ എ​സ്പി​സി കേ​ഡ​റ്റു​ക​ൾ, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, ജെ​ആ​ർ​സി എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​രാ​ച്ചു​ണ്ട് അ​ങ്ങാ​ടി​യി​ൽ റാ​ലി, ഫ്ലാ​ഷ് മോ​ബ് എ​ന്നി​വ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജേ​ക്ക​ബ് കോ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജ​യ് കെ. ​തോ​മ​സ്, സ​ണ്ണി എ​മ്പ്ര​യി​ൽ, വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ൻ മെ​റി​ൻ അ​ഗ​സ്റ്റി​ൻ, ഐ​ഡ എ​ലി​സ​ബ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​യ​ൻ ജേ​ക്ക​ബ്, സി​ന്ധു വ​ർ​ഗീ​സ്, ആ​തി​ര മെ​റി​ൻ, ഷി​നി വ​ർ​ഗീ​സ്, സി​ന്ധു സ​ജി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.