അ​ത്തോ​ളി​യി​ൽ യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ല്പി​ച്ചു
Saturday, May 21, 2022 12:31 AM IST
അ​ത്തോ​ളി: അ​ത്തോ​ളി​യി​ൽ യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ല്പി​ച്ചു. ക​ണ്ണി​പൊ​യി​ൽ കോ​ത​ങ്ങ​ൽ മ​യ​ങ്ങി​ച്ചാ​ലി​ൽ ച​ന്ദ്ര​ന്‍റെ മ​ക​ൻ ആ​ദ​ർ​ശി (26)നെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ സ​മീ​പ വാ​സി​യാ​യ ശ​ര​ത് എ​ന്ന​യാ​ൾ വീ​ട്ടി​ൽ നി​ന്നും വി​ളി​ച്ചി​റ​ക്കി കു​ത്തി പ​രി​ക്കേ​ല്പി​ച്ച​ത്. ശ​ര​ത് ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് ക​സ​ബ സ്റ്റേ​ഷ​നി​ൽ എ​ത്തി കീ​ഴ​ട​ങ്ങി​യി​രു​ന്നു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്ന് വ​രു​ന്ന​താ​യി അ​ത്തോ​ളി സി​ഐ ജി​തേ​ഷ്, എ​സ്ഐ സു​രേ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ കാ​ര​ണ​മു​ള്ള വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​നു കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ആ​ദ​ർ​ശ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.