യു​ഡി​എ​ഫ് ധ​ർ​ണ അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മിച്ചതായി പരാതി
Saturday, May 21, 2022 12:31 AM IST
നാ​ദാ​പു​രം: കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ​യും കെ-​റെ​യി​ൽ പ​ദ്ധ​തി അ​ഴി​മ​തി​ക്കെ​തി​രേ‌‌​യും വ​ള​യം പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന ധ​ർ​ണ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി.
ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ വ​ള​യ​ത്ത് ധ​ർ​ണ​യു​ടെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ന​ട​ക്കു​ന്ന​തി​നി​ടെ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം വേ​ദി​യി​ലെ​ത്തി പ്ര​സം​ഗം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ടൗ​ണി​ലു​ണ്ടാ​യി​രു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തെ പി​ന്തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് വ​ള​യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ സി​പി​എം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡം ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ൽ പ​റ​ഞ്ഞു.