കൊ​ടി​യ​ത്തൂ​ർ മു​സ്‌​ലിം ലീ​ഗി​ലെ പ്ര​തി​സ​ന്ധി; പ​ഞ്ചാ​യ​ത്ത് ക​മ്മ​ിറ്റി മ​ര​വി​പ്പി​ച്ചു
Friday, May 20, 2022 12:43 AM IST
മു​ക്കം: മു​സ്‌​ലിം ലീ​ഗി​ൽ വി​ഭാ​ഗീ​യ​ത ശ​ക്ത​മാ​യ കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്ക​മ്മ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം മ​ര​വി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല, മ​ണ്ഡ​ലം ക​മ്മി​റ്റി നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​റ​ഹി​മാ​ന് ന​ൽ​കി​യി​ട്ടു​ണ്ട്. മൂ​ന്ന് ദി​വ​സം മു​ൻ​പാ​ണ് വി​ഭാ​ഗീ​യ​ത​യെ തു​ട​ർ​ന്ന് ക​മ്മി​റ്റി​യി​ലെ ഏ​ഴു​പേ​ര്‍ രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​ത്. ഇ​ത് സ്വീ​ക​രി​ക്കു​ക​യോ ത​ള്ളു​ക​യോ ചെ​യ്യാ​ൻ മേ​ൽ​ക്ക​മ്മ​റ്റി ത​യ്യാ​റാ​യി​ല്ല​ങ്കി​ലും ത​ൽ​ക്കാ​ലം പാ​ർ​ട്ടി ചു​മ​ത​ല കെ.​വി. അ​ബ്ദു​റ​ഹി​മാ​ന് ന​ൽ​കു​ക​യാ​യി​രു​ന്നു.