വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു
Thursday, May 19, 2022 10:33 PM IST
കോ​ഴി​ക്കോ​ട്: കൊ​ള​ത്ത​റ റ​ഹ്മാ​ൻ ബ​സാ​റി​ൽ പൂ​വ​ങ്ങ​ൽ സ​തീ​ഷ് കു​മാ​റി​ന്‍റെ മ​ക​ൻ സം​ഗീ​ത് (15) മു​ങ്ങി മ​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് കൂ​ട്ടു​കാ​രോ​ട​പ്പം റ​ഹ്മാ​ൻ ബ​സാ​റി​ന് അ​ടു​ത്തു​ള്ള അ​രീ​ക്കു​ള​ത്തി​ൽ കു​ളി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് അ​പ​ക​ടം. ചെ​റു​വ​ണ്ണൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ത്താം​ത​രം വി​ദ്യാ​ർ​ഥി​യാ​ണ്. മാ​താ​വ്: സി​ന്ധു.