വോ​ളീ​ബോ​ൾ ക്യാ​മ്പി​ലെ കു​ട്ടി​ക​ൾ​ക്ക് ജേ​ഴ്സി വി​ത​ര​ണം
Tuesday, May 17, 2022 11:52 PM IST
ചെ​മ്പ​നോ​ട : ജി​മ്മി ജോ​ർ​ജ് സ്പോ​ട്സ് അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ് ഗ്രൗ​ണ്ടി​ൽ എ​ന്‍​ഐ​എ​സ് കോ​ച്ച് തോ​മ​സ് പു​ല്ലാ​ന്നി​ക്കാ​വി​ലി​ന്‍റെ കീ​ഴി​ൽ ന​ട​ന്നു​വ​രു​ന്ന മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ല വോ​ളീ​ബോ​ൾ ക്യാ​മ്പി​ലെ കു​ട്ടി​ക​ൾ​ക്ക് ജേ​ഴ്സി വി​ത​ര​ണം ന​ട​ത്തി. പെ​രു​വ​ണ്ണാ​മൂ​ഴി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​അ​ണ്ട​ർ 18 ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ കോ​ച്ചിം​ഗ് ക്യാ​മ്പി​ലേ​ക്ക് സെ​ല​ക്ഷ​ൻ ല​ഭി​ച്ച
പി .​ജി​ഷ്ണു​വി​ന്‍റെ കോ​ച്ചാ​യ പി.​എ. തോ​മ​സി​നെ ആ​ദ​രി​ച്ചു.​അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൊ​ങ്ങ​ൻ​പാ​റ , ര​ക്ഷാ​ധി​കാ​രി ഫാ. ​ജോ​സ​ഫ് പൂ​ത്തേ​ട്ട് പ​ട​വി​ൽ ,വാ​ർ​ഡ് അം​ഗം ലൈ​സ ജോ​ർ​ജ്, സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ ഹെ​ഡ് മി​സ്ട്ര​സ് ഷാ​ന്‍റ‌ി ,തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മാ​ർ​ട്ടി​ൻ ജോ​ൺ (ജൂ​നി​യ​ർ ക​മ്മീ​ഷ​ൻ ഓ​ഫീ​സ​ർ, ഇ​ന്ത്യ​ൻ ആ​ർ​മി), പ്ര​തീ​പ​ൻ, വി.​കെ .ജോ​ൺ​സ​ൺ വെ​ട്ടി​ക്കാ​ല, പി.​ടി.​വി​ജ​യ​ൻ,ജി​നീ​ഷ് ക​ല്ലും​പു​റ​ത്ത്, ബാ​ല​കൃ​ഷ്ണ​ൻ പു​തു​ശ്ശേ​രി, പി.​പി.​അ​പ്പു, സു​നു​മോ​ൻ വേ​ന​കു​ഴി. ബി​നു വാ​ഴേ​ക്ക​ട​വ​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.