സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ പ​രി​ശീ​ല​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Tuesday, May 17, 2022 11:02 PM IST
പേ​രാ​മ്പ്ര: സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ അ​രി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ കാ​ര​യാ​ട് നാ​ഗ​ത്ത് മീ​ത്ത​ൽ സു​ധി​ൽ പ്ര​സാ​ദ് (28) ഝാ​ർ​ഖ​ണ്ഡി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു.
സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പി​താ​വ്: സു​രേ​ന്ദ്ര​ൻ. മാ​താ​വ് : ഉ​ഷ. ഭാ​ര്യ: അ​തു​ല്യ (കീ​ഴ​രി​യൂ​ർ). സ​ഹോ​ദ​ര​ൻ: സാ​യൂ​ജ് (ഇ​ന്ത്യ​ൻ ആ​ർ​മി).