ദു​ബൈ​യി​ൽ അന്തരിച്ചു
Tuesday, May 17, 2022 11:02 PM IST
പേ​രാ​മ്പ്ര: ലാ​സ്റ്റ് ക​ല്ലോ​ട് അ​മ്പ​ല​ക്കു​നി മീ​ത്ത​ൽ സ​മ​ദ് (46) ദു​ബൈ​യി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​ഫി​യ്യ. മ​ക്ക​ൾ: സ​ഹ​ല, മു​ഹ​മ്മ​ദ് ആ​ദി, മു​ഹ​മ്മ​ദ് സ​ഹ​ൽ.

പ​രേ​ത​നാ​യ മൊ​യ്തീ​ൻ കോ​യ​യു​ടെ​യും മ​റി​യം ഉ​മ്മ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​മ്മ​ദ്, അ​സ്സ​യി​നാ​ർ, അ​ബ്ദു​ള്ള, സ​ലാം, ഹ​മീ​ദ്, അ​ഷ്റ​ഫ്, ആ​യി​ശ, ഫാ​ത്തി​മ, ആ​മി​ന.