‘മ​ഴ​യാ​ർ​ദ്രം’ പ​ദ്ധ​തി​ക്ക് തു​ട​ക്കം
Monday, May 16, 2022 12:14 AM IST
കോ​ഴി​ക്കോ​ട്: കാ​ല വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഖാ​സി നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് കോ​യ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ നാ​ന്നൂ​റ് പാ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കു​ട​യും റെ​യി​ൻ കോ​ട്ടും സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന "മ​ഴ​യാ​ർ​ദ്രം' പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.
എ​ൽ​പി ത​ല​ങ്ങ​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് റെ​യി​ൻ കോ​ട്ടും, യു​പി ത​ല​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ത്രീ​ഫോ​ൾ​ഡ് കു​ട​യു​മാ​ണ് ന​ൽ​കു​ക. പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം ജൂ​ൺ15 ന​കം പൂ​ർ​ത്തി​യാ​ക്കും. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ഡോ. ​ബീ​നാ ഫി​ലി​പ്പ് നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഖാ​സി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എം.​വി. മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.കൗ​ൺ​സി​ല​ർ കെ. ​റം​ല​ത്ത്, എം.​വി. റം​സി ഇ​സ്മാ​യി​ൽ, സി.​പി. മാ​മു​ക്കോ​യ, വി.​പി. മാ​യി​ൻ കോ​യ, കെ.​വി. ഇ​സ്ഹാ​ഖ്, ആ​ർ. ജ​യ​ന്ത് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.