ഏ​യ്ഞ്ച​ൽ​സ് മീ​റ്റ് ന​​ട​​ത്തി
Monday, May 16, 2022 12:11 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ ലീ​​ഗ് ച​​ങ്ങ​​നാ​​ശേ​​രി മേ​​ഖ​​ല​​യി​​ൽ ആ​​ദ്യ​​കു​​ർ​​ബാ​​ന സ്വീ​​ക​​രി​​ച്ച കു​​ട്ടി​​ക​​ളു​​ടെ സം​​ഗ​​മം- ഏ​​യ്ഞ്ച​​ൽ​​സ് മീ​​റ്റ് 2022- വെ​​രൂ​​ർ പ​​ള്ളി​​യി​​ൽ ന​​ട​​ത്തി. അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍.​ ജോ​​സ​​ഫ് വാ​​ണി​​യ​​പ്പുരയ്ക്ക​​ൽ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. അ​​തി​​രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കി. വി​​വി​​ധ ശാ​​ഖ​​ക​​ളി​​ൽ നി​​ന്നാ​​യി 330 കു​​ട്ടി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു.വെ​​രൂ​​ർ ഇ​​ട​​വ​​ക അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി ഫാ.​​ഡൊമി​​നി​​ക് സാ​​വി​​യോ, ച​​ങ്ങ​​നാ​​ശേ​​രി മേ​​ഖ​​ലാ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​റ്റോ​​ബി​​ൻ അ​​റു​​വാ​​ൻ​​പ​​റ​​ന്പി​​ൽ, ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ സി​​സ്റ്റ​​ർ റ്റെ​​സി ചൂ​​ര​​പ്പു​​ഴ, ഓ​​ർ​​ഗ​​നൈ​​സിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് റ്റി​​ന്‍റോ സെ​​ബാ​​സ്റ്റ്യ​​ൻ, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​ഞ്ജ​​ലി, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി സോ​​ണി​​യ മാ​​ത്യു, കെ.​​പി. മാ​​ത്യു, സേ​​വ്യ​​ർ ക​​ന്യാ​​കോ​​ണി​​ൽ, വി​​വേ​​ക് മാ​​ത്യു, പി.​​സി. ജോ​​ബി, ജെ​​യ്സ​​ണ്‍ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.