മ​ണ്‍​ച​ട്ടി​യി​ല്‍ പ​ച്ച​ക്ക​റി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, January 29, 2022 12:25 AM IST
കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന എ​സ്‌​സി കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ള മ​ണ്‍​ച​ട്ടി​യി​ല്‍ പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട നി​ര്‍​വ​ഹി​ച്ച.

സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ഒ.​കെ. അ​മ്മ​ദ്, സി​മി​ലി ബി​ജു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​ല്‍​സ​ണ്‍ പാ​ത്തി​ച്ചാ​ലി​ല്‍, സ​ണ്ണി പു​തി​യ​കു​ന്നേ​ല്‍, വി​ജ​യ​ന്‍ കി​ഴ​ക്കേ​മീ​ത്ത​ല്‍ എ​ന്‍. ​ജെ. ആ​ന്‍​സ​മ്മ, കൃ​ഷി ഓ​ഫീ​സ​ര്‍ വി​ധു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.