ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍
Saturday, January 29, 2022 12:25 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ആ​ന്‍​ഡ് ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് സ്പെ​ഷ്യ​ല്‍ സ്ക്വാ​ഡ് കോ​ഴി​ക്കോ​ട് കാ​യ​ലം എ​ട​വ​ണ്ണ​പ്പാ​റ റോ​ഡി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ ര​ണ്ട് കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. പെ​രു​വ​യ​ല്‍ സ്വ​ദേ​ശി ര​ജീ​ഷി​നെ (32) അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.