റോ​ഡ് സു​ര​ക്ഷ: ജീ​വ​ൻ സു​ര​ക്ഷ, ബോ​ധ​വ​ത്കര​ണ ക്ലാ​സ് ന​ട​ത്തി
Saturday, January 29, 2022 12:23 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ സ്കൗ​ട്ട്സ് ആ​ന്‍​ഡ് ഗൈ​ഡ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

ബോ​ധ​വ​ത്​ക​ര​ണ ക്ലാ​സ് ന​യി​ച്ച മു​ഖ്യാ​തി​ഥി കോ​ട​ഞ്ചേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​സി. അ​ഭി​ലാ​ഷി​നെ കോ​വി​ഡ് കാ​ല നേ​തൃ​ത്വ പ​രി​പാ​ടി​ക​ളെ മു​ൻ​നി​ർ​ത്തി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.​ സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ഷി​വി​ച്ച​ൻ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് മാ​ത്യൂ ചെ​മ്പോ​ട്ടി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു