പു​തു​പ്പാ​ടി വി​ല്ലേ​ജി​ലെ ഭൂ​മി പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണം
Saturday, January 29, 2022 12:23 AM IST
പു​തു​പ്പാ​ടി: പു​തു​പ്പാ​ടി വി​ല്ലേ​ജി​ലെ 1/1 ലെ ​ഭൂ​മി പ്ര​ശ്നം അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹ​രി​ച്ച് ഈ ​പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​രു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പു​തു​പ്പാ​ടി മ​ണ്ഡ​ലം പ്ര​തി​നി​ധി സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ല പ്ര​സി​ഡ​ന്‍​റ് ടി.​എം. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ര്‍​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ് കാ​ദ​ര്‍ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി​നോ​ദ് കി​ഴ​ക്ക​യി​ൽ, കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ് മാ​ത്യു ചെ​മ്പോ​ട്ടി​ക്ക​ൽ, കെ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു പീ​റ്റ​ർ, യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍​റ് ഷി​ബു തോ​മ​സ്, കെ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി ഗ്രേ​സി ജോ​ർ​ജ, യൂ​ത്ത് ഫ്ര​ണ്ട് പു​തു​പ്പാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്
ജി​യോ വ​ർ​ഗ്ഗീ​സ്, ആ​ർ.​വി. ജോ​ർ​ജ്, ത​ങ്ക​ച്ച​ൻ താ​ഴ​ത്തു പ​റ​മ്പി​ൽ, ടോ​മി പ​ള്ളി​ത്താ​ഴ​ത്ത്, സോ​ളി രാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.