പ​ച്ചതേ​ങ്ങ​യ്ക്ക് വി​ല വ​ര്‍​ധി​പ്പി​ക്ക​ണം
Tuesday, January 25, 2022 11:33 PM IST
കു​റ്റ്യാ​ടി: പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണ ന​ട​പ​ടി​ക​ൾ അ​പ്രാ​യോ​ഗി​ക​വും അ​ശാ​സ്ത്രീ​യ​വു​മാ​ണെ​ന്നു കി​സാ​ൻ കോ​ൺ​ഗ്ര​സ്. കേ​ര​ള​ത്തി​ലെ 42 ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന നാ​ളി കേ​ര ക​ർ​ഷ​ക​രു​ടെ ന​ട്ടെ​ല്ല് ഒ​ടി​ക്കു​ന്ന ത​ര​ത്തി​ലാ​ണു വി​ല​ത്ത​ക​ർ​ച്ച.

2012ൽ ​പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണ​ത്തി​ന് സ്വീ​ക​രി​ച്ച അ​തേ രീ​തി ത​ന്നെ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണം.​കി​ലോ​ഗ്രാ​മി​ന് 40 രൂ​പ ന​ൽ​കാ​നും കേ​ര ഫെ​ഡി​ന് വ​രു​ന്ന ന​ഷ്ടം സ​ർ​ക്കാ​ർ സ​ബ്സി​ഡി​യാ​യി ന​ൽ​കാ​നും സം​വി​ധാ​നം വേ​ണ​മെ​ന്നും കി​സാ​ൻ കോ​ൺ​ഗ്ര​സ് കാ​വി​ലും​പാ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ് സോ​ജ​ൻ ആവ ശ്യപ്പെട്ടു.

നി​രോ​ധി​ത പു​ക​യി​ല
ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി അ​റ​സ്റ്റി​ൽ

നാ​ദാ​പു​രം: ക​ല്ലാ​ച്ചി​യി​ൽ നി​രോ​ധി​ത നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ക​ല്ലാ​ച്ചി മാ​ർ​ക്ക​റ്റ് റോ​ഡി​ലെ വ്യാ​പാ​രി വി​ഷ്ണു​മം​ഗ​ലം സ്വ​ദേ​ശി പു​ത്ത​ൻ പു​ര​യി​ൽ ഇ​സ്മാ​യി​ൽ (44) നെ​യാ​ണ് നാ​ദാ​പു​രം എ​സ്ഐ കെ.​അ​ജി​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യി​ൽ നി​ന്ന് ആ​റാ​യി​രത്തോ​ളം രൂ​പ​യു​ടെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും പോ​ലീ​സ് പി​ടി​കൂ​ടി. എ​സ്‌സിപിഒ സ​ന്തോ​ഷ് മ​ല​യി​ൽ, സി​പി​ഒ സു​ധീ​ഷ് വ​ള്ള്യാ​ട് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.