സു​കു​മാ​ർ അ​ഴീക്കോ​ടി​നെ അ​നു​സ്മ​രി​ച്ചു
Tuesday, January 25, 2022 12:45 AM IST
കോ​ഴി​ക്കോ​ട്: സു​കു​മാ​ർ അ​ഴീക്കോ​ടി​ന്‍റെ 10-ാം ച​ര​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സു​കു​മാ​ർ അ​ഴി​ക്കോ​ട് മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സാ​ഹി​ത്യ​കാ​രി പി. ​വ​ല്‍​സ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ആ​ചാ​ര്യ എ.​കെ.​ബി. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി. ​ഗം​ഗാ​ധ​ര​ൻ നാ​യ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​ആ​ർ. നാ​ഥ​ൻ, ആ​റ്റ​ക്കോ​യ പ​ള്ളി​ക്ക​ണ്ടി, കെ.​എ​ഫ്. ജോ​ർ​ജ്, ഗോ​പി​നാ​ഥ് ചേ​ന്ന​ര, പി.​കെ. അ​ര​വി​ന്ദാ​ക്ഷ​ൻ, പി. ​അ​നി​ൽ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കി​ണ​റി​ല്‍ വീ​ണ വ​യോ​ധി​ക​നെ
ഫ​യ​ര്‍​ഫോ​ഴ്സ്
ര​ക്ഷ​പ്പെ​ടു​ത്തി

വ​ട​ക​ര: കെ​ടി ബ​സാ​റി​ല്‍ വീ​ടി​നോ​ട് ചേ​ര്‍​ന്ന കി​ണ​റി​ല്‍ വീ​ണ വ​യോ​ധി​ക​നെ ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. ത​ട്ടാ​ന്‍റ​വി​ട രാ​ജ​നാ​ണ് (67) അ​ഗ്‌​നി​ര​ക്ഷാ​സേ​ന തു​ണ​യാ​യ​ത്.

ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തു​മ്പോ​ഴേ​ക്കും നാ​ട്ടു​കാ​രാ​യ മു​ന്നു​പേ​ര്‍ ചേ​ര്‍​ന്ന് പി​ടി​ച്ചു​നി​ര്‍​ത്തി​യി​രു​ന്നു. സീ​നീ​യ​ര്‍ ഫ​യ​ര്‍ ആ​ൻഡ് റെ​സ്‌​ക്യു ഓ​ഫീ​സ​ര്‍ വി​ജി​ത്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം റെ​സ​ക്യൂ നെ​റ്റ് ഉ​പ​യോ​ഗി​ച്ച് പ​രി​ക്കേ​ല്‍​ക്കാ​തെ രാ​ജ​നെ പു​റ​ത്തെ​ടു​ത്തു.