ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് ജൂ​ബി​ലി ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് തു​ട​ക്കം
Monday, January 24, 2022 12:33 AM IST
കോ​ഴി​ക്കോ​ട്: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​ഷ​ൻ​ലീ​ഗി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ​യും രൂ​പ​ത​യു​ടെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യു​ടെ​യും സ്മാ​ര​ക​മാ​യി നി​ർ​മി​ക്കു​ന്ന ഭ​വ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ ആ​രം​ഭ​ത്തി​ന് ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ജു ഐ​ക്ക​ര​ക്കാ​ന​യി​ൽ തു​ട​ക്കം കു​റി​ച്ചു. നി​ല​ന്പൂ​ർ മു​ണ്ടേ​രി​യി​ൽ ഭ​വ​ന​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി.

സി​എം​എ​ൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ര​ഞ്ചി​ത്ത് മു​തു​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ണ്ടേ​രി ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​മ്മി ഓ​ലി​ക്ക​ൽ, അ​ലോ​ഷി​ൻ കൊ​ല്ല​പ​ള്ളി, വി​ൻ​സെ​ന്‍റ് ത​ല​ച്ചി​റ, ജോ​സ​ഫ് തോ​ട്ടും​ങ്ക​ര, ബി​ജു ചി​റ്റേ​ടം, സാ​ന്‍റി പാ​ല​ത്തി​ങ്ക​ൽ, എ​ഡ്വി​ൻ ത​ല​ച്ചി​റ, രാ​ജീ​വ് എ​ട​പ്പാ​ട്ട്, ഷാ​ജി ത​ട​ത്തി​ൽ, സി​സ്റ്റ​ർ ആ​ഷ്ലി എ​സ്കെ​ഡി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​ണ്ടേ​രി ഇ​ട​വ​ക​യി​ലാ​ണ് ആ​ദ്യ ഭ​വ​നം നി​ർ​മി​ക്കു​ന്ന​ത്.