ക​വി​താ പു​ര​സ്കാ​ര​ത്തി​ന് കൃ​തി​ക​ൾ ക്ഷ​ണി​ച്ചു
Sunday, January 23, 2022 12:11 AM IST
കൂ​രാ​ച്ചു​ണ്ട്: മാ​ന​സ ക​ക്ക​യ​ത്തി​ന്‍റെ അ​ഞ്ചാ​മ​ത് ക​വി​താ പു​ര​സ്കാ​ര​ത്തി​നു​ള്ള കൃ​തി​ക​ൾ ക്ഷ​ണി​ച്ചു. മൗ​ലി​ക​മാ​യ​തും പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തു​മാ​യ കൃ​തി​ക​ൾ മാ​ർ​ച്ച് 30 -ന് ​മു​മ്പാ​യി പ്ര​സി​ഡ​ന്‍റ്, മാ​ന​സ ക​ക്ക​യം, ക​ക്ക​യം പി​ഒ കോ​ഴി​ക്കോ​ട് എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്കേ​ണ്ട​താ​ണ്.ഫോ​ൺ: 9495787870.