കോ​ട​ഞ്ചേ​രി സ്വ​ദേ​ശി കൊ​യി​ലാ​ണ്ടി​യി​ൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Friday, January 21, 2022 10:36 PM IST
കോ​ട​ഞ്ചേ​രി: കൊ​യി​ലാ​ണ്ടി ബ​സ് സ്റ്റാ​ന്‍ഡിനു സ​മീ​പം റെ​യി​ൽ വേ ​ട്രാ​ക്കി​ൽ കോ​ട​ഞ്ചേ​രി സ്വ​ദേ​ശി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നൂ​റാം തോ​ട് കി​ഴ​ക്ക​യി​ൽ മാ​ത്യു​വി​നെ(കു​ഞ്ഞേ​ട്ട​ൻ 71) യാ​ണ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇന്നലെ രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഭാ​ര്യ: ക്ലാ​രാ. മ​ക്ക​ൾ: സി​ജോ, സി​നോ. മ​രു​മ​ക്ക​ൾ: ഷി​ജി, നി​മ്മി.