ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മ​രി​ച്ചു
Friday, January 21, 2022 10:36 PM IST
ബ​ലു​ശേ​രി: ന​ന്മ​ണ്ട ഹൈ​സ്‌​കൂളിനു സ​മീ​പം സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു.

ബാ​ല​ബോ​ധി​നി സ്വ​ദേ​ശി മാ​ട്ടു​മ്മ​ല്‍ സു​ഭീ​ഷ് (47) ആ​ണ് മ​രി​ച്ച​ത്. വൈ​കിട്ട് ഏ​ഴി​നാ​യി​രു​ന്നു സംഭവം. മെ​ഡി​ക്ക​ല്‍ റ​പ്പാ​യി ജോ​ലി ചെ​യ്യു​ന്ന സു​ഭീ​ഷ് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്നും വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.