പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍​ഡി​നെ നി​യ​മി​ക്കു​ന്നു
Friday, January 21, 2022 12:45 AM IST
പേ​രാ​മ്പ്ര: കേ​ന്ദ്ര ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ഗ്രാ​ന്‍​ഡ് ഉ​പ​യാ​ഗി​ച്ച് ന​ട​ത്തു​ന്ന പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഒ​രു പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍​ഡി​നെ നി​യ​മി​ക്കു​ന്നു. മൂ​ന്നു വ​ർ​ഷ​ത്തെ ഡി​പ്ലോ​മ ഇ- ​ക​മേ​ഴ്സ്യ​ൽ പ്രാ​ക്ടീ​സ് അ​ഥ​വാ ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ ആ​ൻ​ഡ് ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ്.

അ​ല്ലെ​ങ്കി​ൽ കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള ബി​രു​ദ​വും ഒ​രു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത അം​ഗീ​കൃ​ത ഡി​സി​എ / പി​ജി​ഡി​സി​എ യോ ​ഉ​ള്ള 18 നും 30 ​വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ് സ​ഹി​തം ഫെ​ബ്രു​വ​രി ര​ണ്ടി​ന് വൈ​കു​ന്നേ​രം നാ​ലി​ന് മു​ൻ​പാ​യി പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.