കോവിഡ് വ്യാപനം: തെ​രു​വു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് ഭ​ക്ഷ​ണം അ​ക്ഷ​യ​പാ​ത്രം പ​ദ്ധ​തി വ​ഴി മാ​ത്രം
Friday, January 21, 2022 12:44 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് അ​തി​വേ​ഗം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തെ​രു​വു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് ഭ​ക്ഷ​ണം അ​ക്ഷ​യ​പാ​ത്രം പ​ദ്ധ​തി വ​ഴി മാ​ത്രം ന​ൽ​കാ​ൻ മേ​യ​ര്‍ ഡോ.​എം.​ബീ​നാ ഫി​ലി​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കോ​ര്‍​പ​റേ​ഷ​ന്‍ അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു. കാ​ര​പ്പ​റ​മ്പ് ഹോ​മി​യോ കോ​ള​ജി​ല്‍ പു​തു​താ​യി എ​സ്എ​ല്‍​ടി​സി തു​ട​ങ്ങു​ന്ന​തി​നും കോ​വി​ഡ് രോ​ഗ​ബാ​ധ പ​ട​രു​ന്ന​ത് ത​ട​യാ​ൻ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​തി​നും മു​മ്പു​ണ്ടാ​യി​രു​ന്ന​ത് പോ​ലെ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ആ​ന്‍റി​ജ​ന്‍ കി​റ്റു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നും വി​ഷ​യം സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തും.

ന​ഗ​ര​ത്തി​ലെ ഹോ​സ്റ്റ​ലു​ക​ളി​ലു​ള്ള കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രെ താ​മ​സി​പ്പി​ക്കു​ന്ന​തി​ന് ഹോ​സ്റ്റ​ല്‍ അ​ധി​കൃ​ത​രു​ടെ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ ഹോ​സ്റ്റ​ലു​ക​ളി​ല്‍ ത​ന്നെ പ്ര​ത്യേ​ക ഭാ​ഗം മാ​റ്റി​വ​ച്ച് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണം. ഇ​ക്കാ​ര്യം ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തെ​യും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റെ​യും അ​റി​യി​ക്ക​ണം.

കി​റ്റു​ക​ള്‍ മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളി​ല്‍​നി​ന്ന് വാ​ങ്ങി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​വ​ര്‍ രോ​ഗി​ക​ള്‍ ആ​യാ​ല്‍ എ​വി​ടെ​യും രേ​ഖ​പ്പെ​ടു​ത്താ​തെ പോ​കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ടെ​സ്റ്റ് കി​റ്റു​ക​ള്‍ വാ​ങ്ങു​ന്ന​വ​രു​ടെ പേ​രും മൊ​ബൈ​ല്‍ ന​മ്പ​റും രേ​ഖ​പ്പെ​ടു​ത്തി​യ ര​ജി​സ്റ്റ​ര്‍ സൂ​ക്ഷി​ക്കു​ന്ന​തി​നും പ്ര​സ്തു​ത ര​ജി​സ്റ്റ​ര്‍ ഹെ​ല്‍​ത്ത് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നും മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കാ​നും തീ​രു​മാ​നി​ച്ചു.