കാ​ലി​ക്ക​ട്ട് ഹോ​സ്പി​റ്റ​ലി​ല്‍ വെ​രി​ക്കോ​സ് വെ​യ്ന്‍ ഡേ​കെ​യ​ര്‍ ക്യാന്പ് 23-ന്
Friday, January 21, 2022 12:44 AM IST
കോ​ഴി​ക്കോ​ട്: വെ​രി​ക്കോ​സ് വെ​യി​ന്‍ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍​ക്കാ​യി കാ​ലി​ക്ക​ട്ട് ഹോ​സ്പി​റ്റ​ല്‍ ആ​ന്‍​ഡ്‌ ന​ഴ്‌​സിം​ഗ് ഹോ​മി​ല്‍ പ്ര​ത്യേ​ക ക്യാം​പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഈ ​മാ​സം 23-ന് ​രാ​വി​ലെ 10 മു​ത​ല്‍ ഒ​ന്നു​വ​രെ ന​ട​ക്കു​ന്ന ക്യാ​ന്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ല്‍ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് പ്ര​ത്യേ​ക ഇ​ള​വു​ക​ള്‍ ന​ല്‍​കു​മെ​ന്നും ഹോ​സ്പി​റ്റ​ല്‍ മാ​നേ​ജ്മെ​ന്‍റ് വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 100 പേ​ര്‍​ക്കാ​ണ് ശ​സ്ത്ര​ക്രി​യാ നി​ര​ക്കി​ല്‍ ഇ​ള​വു​ക​ള്‍ ല​ഭി​ക്കു​ക. ഹോ​സ്പി​റ്റ​ലി​ലെ​ത്തി മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം സ​ര്‍​ജ​റി ക​ഴി​ഞ്ഞ് അ​ഡ്മി​ഷ​ന്‍ കൂ​ടാ​തെ ത​ന്നെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​വു​ന്ന വി​ധ​ത്തി​ലാ​ണ് ക്യാ​ന്പ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വേ​ദ​ന​യും പാ​ടു​ക​ളു​മി​ല്ലാ​തെ​യു​ള്ള ലേ​സ​ര്‍ ചി​കി​ത്സാ​രീ​തി​യും ല​ഭ്യ​മാ​ണ്. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ വി​ളി​ക്കേ​ണ്ട ന​മ്പ​ര്‍: 7012414410, 04952722516